ചെറിയ പെരുന്നാൾ ആഘോഷം

കേളകം: മലയോരത്തി​െൻറ വിവിധ ഭാഗങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങളിൽ നിരവധിപേർ പെങ്കടുത്തു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽസലാം മൗലവി, അടക്കാത്തോട് രിഫാഇയ ജുമാമസ്ജിദിൽ ഹസൻ സഖാഫി, കൊട്ടിയൂർ നൂറുൽഹുദ മസ്ജിദിൽ നൗഷാദ് നിസാമി, പേരാവൂർ ടൗൺ ജുമാമസ്ജിദിൽ മൂസ മൗലവി, കൊട്ടംചുരം ജുമാമസ്ജിദിൽ ബഷീർ സഅദി, കണിച്ചാർ കുണ്ടേരി ജുമാമസ്ജിദിൽ മുസ്തഫ ഫൈസി, മുരിങ്ങോടി ജുമാമസ്ജിദിൽ മുജീബ് മന്നാനി, ചെവിടിക്കുന്ന് ജുമാമസ്ജിദിൽ അസീസ് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.