പതാക നശിപ്പിച്ചതായി പരാതി

ബിരിക്കുളം: കോളംകുളത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റി ഉയർത്തിയ . മുമ്പും ഇവിടെ പതാക നശിപ്പിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ എ. മോഹനൻ അധ്യക്ഷത വഹിച്ചു. സി.വി. ഭാവനൻ, വി. ശശി, കെ.കെ. രാഘവൻ നായർ, സി.വി. ബാലകൃഷ്ണൻ, ജോണി ജോസഫ്, സി. ശശികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.