പരിയാരത്ത് പ്രവേശനനടപടികളിൽ മാറ്റമുണ്ടാകില്ല ^മന്ത്രി

പരിയാരത്ത് പ്രവേശനനടപടികളിൽ മാറ്റമുണ്ടാകില്ല -മന്ത്രി പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിൽ ഈവർഷത്തെ പ്രവേശനനടപടികൾ സ്വാശ്രയ കോളജുകളിലെ ചട്ടങ്ങൾ പാലിച്ചുതന്നെയായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പരിയാരത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. സർക്കാർ ഏറ്റെടുത്താൽ മാത്രമെ ഇത് മാറ്റാൻ സാധിക്കുകയുള്ളൂ. സർക്കാർ ഏറ്റെടുക്കൽ സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.