തെങ്ങുവീണ്​ വീട്​ തകർന്നു

നീലേശ്വരം: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി ഒാടിട്ട വീട് ഭാഗികമായി തകർന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വടേക്ക പുലിയന്നൂരിലെ ആർ.വി. തമ്പായിയുടെ വീടാണ് തകർന്നത്. വീടി​െൻറ പിൻഭാഗത്താണ് തെങ്ങ് വീണത്. വീടിനകത്തുണ്ടായിരുന്നവർ ശബ്ദംകേട്ട് പുറത്തേക്ക് ഒാടിയിറങ്ങി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.