അശോക് ​കുമാർ

അഴീക്കോട്: കോമത്തെരുവൻ ചെട്ടിവളപ്പിൽ (62) നിര്യാതനായി. പരേതരായ കെ.സി. കുഞ്ഞമ്പു ആചാരി-പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലീന (കൂത്തുപറമ്പ്, നരവൂർ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ശാന്ത, സത്യവതി, തങ്കമണി, വത്സരാജൻ, പരേതരായ കാർത്യായനി, കരുണാകരൻ, വിജയരാജൻ. സഞ്ചയനം തിങ്കളാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.