അഹമ്മദ്​

പാനൂർ: കടവത്തൂർ നാറോൾപീടികക്ക് സമീപം എടവന അഹമ്മദ് (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഗഫൂർ, ഇസ്മായിൽ, അബൂബക്കർ (എല്ലാവരും ദുബൈ), സഹീദ് (കുവൈത്ത്), ആയിശ, ഹഫ്സ. മരുമക്കൾ: റുബീന (പാനൂർ), ശബ്ന (കരിയാട്), റഫ്നിഷ (പാനൂർ), സുഹറ (മുണ്ടത്തോട്), ബഷീർ (തെണ്ടപ്പറമ്പ്), റഫീഖ് (ഓർക്കാട്ടേരി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.