പ്രവേശനം നിഷേധിച്ചുവെന്ന വാർത്ത വസ്​തുതാവിരുദ്ധം ^-കേന്ദ്ര സർവകലാശാല

പ്രവേശനം നിഷേധിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധം -കേന്ദ്ര സർവകലാശാല കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന കൗൺസലിങ്ങിനിടെ യോഗ്യരായ അപേക്ഷകർക്ക് പ്രവേശനം നിഷേധിച്ചു എന്നതരത്തിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവേശന പരീക്ഷക്കുള്ള വിജ്ഞാപനത്തിൽ നിർേദശിച്ചതനുസരിച്ചുള്ള നിശ്ചിതയോഗ്യത ഇല്ല എന്ന് കൗൺസലിങ്ങി​െൻറ അവസരത്തിൽ ബോധ്യമായ ചില അപേക്ഷകർക്കുമാത്രമാണ് പ്രവേശനം ലഭിക്കാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.