ശ്രീദേവിയമ്മ

കടന്നപ്പള്ളി: കോട്ടത്തുംചാലിലെ പോത്തേരകരിയാട്ട (90) നിര്യാതയായി. ഭർത്താവ്: പരേതനായ അവറോന്നൻ അമ്പുനമ്പ്യാർ. മക്കൾ: കൃഷ്ണൻ (കച്ചവടം), മീനാക്ഷി (തൃക്കരിപ്പൂർ), നളിനി, ദേവി. മരുമക്കൾ: രുഗ്മിണി, കരുണാകരൻ, വാസു, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: പി.കെ. നാരായണി അമ്മ, പരേതരായ നാരായണൻ നമ്പ്യാർ, കാർത്യായനി അമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.