പെരുന്നാൾ കിറ്റ് വിതരണം

കണ്ണൂർ: മുൻ കണ്ണൂർ നഗരസഭാ ചെയർമാനായി പ്രവർത്തിച്ച എം.ടി. മുസ്തഫ സാഹിബി​െൻറ സ്മരണാർഥം പ്രവർത്തിക്കുന്ന എം.ടി. മുസ്തഫ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പെരുന്നാൾകിറ്റ് വിതരണം ചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഒ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. കണ്ണൂർസിറ്റി ജുമാമസ്ജിദ് ഖതീബ് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ എ.പി. അബ്ദുല്ലക്കുട്ടി, എ.ഐ.സി.സി മീഡിയ കമ്മിറ്റി അംഗം ഡോ. ഷമ മുഹമ്മദ്, ഫാ. ദേവസ്യ ഊരത്തറ, മുതിർന്ന മാധ്യമപ്രവർത്തകൻ എം. അബ്ദുറഹ്മാൻ, ഡി.സി.സി സെക്രട്ടറിമാരായ റഷീദ് കവ്വായി, മീര വത്സൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ടി. സത്യനാഥ്, ടി. ഷറഫുദ്ദീൻ, മുഹമ്മദാലി, ടി.എം. ആസാദ്, റഫീഖ് കൊച്ചിപ്പള്ളി, ലിസമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. knb 02 എം.ടി. മുസ്തഫ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾകിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.