സാംസ്കാരിക കൂട്ടായ്മ 25ന്

പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരകഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' സംഘടിപ്പിക്കുന്ന 'നിരോധനങ്ങളുടേതല്ല, വൈവിധ്യങ്ങളുടേതാണ് ഇന്ത്യ' വൈകീട്ട് 5.30ന് വായനാപ്പന്തലിൽ നടക്കും. ജെ.എൻ.യു ഗവേഷകവിദ്യാർഥി നിധീഷ് നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അന്തർദേശീയ ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.