ഇഫ്​താർ സംഗമം

പാപ്പിനിശ്ശേരി: അരോളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് മെംബർ പി.പി. ഷാജർ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. അജയൻ അധ്യക്ഷതവഹിച്ചു. വി.എൻ. ഹാരിസ് പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.പി.വി. സതീഷ് കുമാർ, പ്രിൻസിപ്പൽ ഇ. രാധാകൃഷ്ണൻ, എ.വി. അജയകുമാർ, കെ.കെ.വി. മുസ്തഫ, ഹാഷിം, സി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.