ബസിന് നേരെ കല്ലേറ്

മംഗളൂരു: ബൈക്കുകളിലെത്തിയ സംഘം സൂറത്കലില്‍ സ്വകാര്യബസിന് ബുധനാഴ്ച സന്ധ്യയോടെ കല്ലെറിഞ്ഞു. സ്റ്റേറ്റ് ബാങ്ക്- കൈക്കമ്പ- സൂറത്കൽ റൂട്ടിലോടുന്ന അഷല്‍ ബസി‍​െൻറ ചില്ലുകള്‍ തകര്‍ന്നു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കുകളില്‍ വന്ന അക്രമികള്‍ പെട്ടെന്ന് സ്ഥലംവിട്ടു. സൂറത്കല്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.