വീട്ടമ്മ കിണറ്റിൽ മരിച്ചനിലയിൽ

മേൽപറമ്പ്: വീട്ടമ്മ കിണറ്റില്‍വീണ് മരിച്ചു. ഉദുമ ഈച്ചിലിങ്കാലിലെ പരേതനായ ഹസൈനാറി​െൻറ ഭാര്യ സുബൈദയാണ് (60) മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് 6.30ഒാടെയാണ് സംഭവം. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: മജീദ്, അബ്ദുറഹ്മാന്‍, ഹാരിസ്, ഉമര്‍, പരേതനായ അഷ്‌റഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.