തൈകൾ വിൽപനക്ക്​

കണ്ണൂർ: കേരള കാർഷിക സർവകലാശാലയുടെ ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന് കീഴിലുള്ള പിലിക്കോട്, നീലേശ്വരം ഫാമുകളിൽനിന്ന് നാടൻ, സങ്കരയിനം തെങ്ങിൻതൈകൾ ലഭിക്കും. ആവശ്യമുള്ളവർക്ക് കാർഷിക സർവകലാശാലയുടെ കേന്ദ്രങ്ങളിൽനിന്നോ വെബ്സൈറ്റായ www.kau.inൽ നിന്നോ അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചുനൽകി തൈകൾ കൈപ്പറ്റാം. അപേക്ഷയോടൊപ്പം റേഷൻ കാർഡി​െൻറ കോപ്പി ഹാജരാക്കണം. 2015-2016 വർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂലൈ ഒന്നു മുതൽ സങ്കരയിനം തൈകൾക്ക് 250 രൂപയും നാടൻ ഇനങ്ങൾക്ക് 125 രൂപയുമായിരിക്കും ഈടാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.