പ്രിയദര്‍ശിനി കലാവേദി ഒാഫിസിന്​ ശിലയിട്ടു

പരവനടുക്കം: പരവനടുക്കം പ്രിയദര്‍ശിനി കലാവേദി ആസ്ഥാനമന്ദിരത്തി​െൻറ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. സി.എല്‍. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍, സി.ടി. അഹമ്മദലി, സാജിദ് മൗവ്വല്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെ. മൊയ്തീന്‍കുട്ടി ഹാജി, എസ്. സോമന്‍, എ. ഗോവിന്ദന്‍ നായര്‍, ഷാനവാസ് പാദൂര്‍, ഗീത ബാലകൃഷ്ണന്‍, കെ. വിജയകുമാര്‍, എം. നാരായണന്‍ നമ്പ്യാര്‍, എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, സി.എല്‍. അഷ്റഫ്, മുകേഷ് വറത്തോട്, അഡ്വ. ഉണ്ണികൃഷ്ണന്‍, അഡ്വ. ജിതേഷ്ബാബു, സി.എല്‍. സത്താര്‍, മധുസൂദനന്‍ നമ്പ്യാര്‍ എന്നിവർ സംസാരിച്ചു. ബാബു മണിയങ്കാനം സ്വാഗതവും ചന്ദ്രശേഖരന്‍ കുളങ്ങര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.