കുഞ്ഞിപ്പാത്തു

കൂത്തുപറമ്പ്: കിണവക്കലിലെ മിനാർ ഹൗസിൽ പരേതനായ വി.എം. അബൂട്ടിയുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: കൈച്ചു, അസ്സു (ഹാർഡ്വേർ സിൻഡിക്കേറ്റ്, കൂത്തുപറമ്പ്), റാബിയ്യ, സൈനു, ആയിഷ, ലത്തീഫ, ഫരീദ, ഫസിലി. മരുമക്കൾ: അബൂബക്കർ (ബിസിനസ്, ഗോണിക്കുപ്പ), ബുഷറ, ഹമീദ് (മമ്പറം), ഹസ്സൻ കുഞ്ഞി (മെഡിക്കൽ സിൻഡിക്കേറ്റ്, കൂത്തുപറമ്പ്), അഷറഫ് (സിയാദ് കോംപ്ലക്സ്, കൂത്തുപറമ്പ്), ഖാലിദ് (ഖത്തർ), അയ്യൂബ് (ദുബൈ), നൈസാം (ബിസിനസ്, കോട്ടയം). സഹോദരങ്ങൾ: അന്ത്രുഹാജി, പോക്കർ, ടി.പി.വി. കാസിം, ഹസൈൻ, കുഞ്ഞലു, നബീസു, കാച്ച, സൈനബ, റഷീദ, സുലൈഖ, പരേതനായ അയമു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.