വൈദ്യുതി മുടങ്ങും

കണ്ണൂർ: പെരളശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഐവർകുളം, വെള്ളച്ചാൽ, പിലാഞ്ഞി, അമ്പലമെട്ട, ഓടക്കടവ്, മുക്കിലെപീടിക, പനത്തറ, വെളുത്തകുന്നത്ത് കാവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടുവരെ . കണ്ണൂർ: ചൊവ്വ സബ്സ്റ്റേഷനുകീഴിൽ 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തലശ്ശേരി, തയ്യിൽ ഫീഡറുകളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ . മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഈരടി, ഏഴുംവയൽ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വേളം, അമ്പലം റോഡ്, മയ്യിൽ സ്കൂൾ പരിസരം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാവിന്മൂല, ചുഴലി സ്കൂൾ ഭാഗം, പൊള്ളയാട്, തട്ടേരി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.