പെട്രോൾ പമ്പിനുസമീപം വീണ്ടും അപകടം

എടക്കാട്: എടക്കാട് പെട്രോൾ പമ്പിനുസമീപം സുമോ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. എടക്കാട് മാളികപ്പറമ്പ് യതീംഖാനയിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.