എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

മഞ്ചേശ്വരം: പൈവളിഗെയില്‍ . പൈവളിഗെയിലെ സ്വകാര്യബാങ്കി​െൻറ എ.ടി.എം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. കൗണ്ടറി​െൻറ മുന്‍ഭാഗം തകര്‍ത്തനിലയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കവര്‍ച്ചാശ്രമം പുറത്തറിഞ്ഞത്. സി.സി.ടി.വി കാമറയില്‍ മുഖംമൂടി ധരിച്ച ഒരാള്‍ കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതി​െൻറ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.