വായന വാരാചരണം

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വായനവാരത്തിന് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. പുഷ്പാകരൻ ബണ്ടിച്ചാൽ മുഖ്യപ്രഭാഷണം നടത്തി. സഞ്ജീവ, സുമിത്ത്, എം.എസ്. ശ്രുതി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.ടി. രൂപേഷ് സ്വാഗതവും മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.