തൊഴിൽപരിശീലനം

കണ്ണൂർ: പട്ടികവർഗ വിഭാഗക്കാർക്ക് നൽകുന്നതിനായി പട്ടികവർഗ വികസനവകുപ്പ് നടപ്പാക്കുന്ന ഗോത്രജീവിക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കെട്ടിടനിർമാണം, കെട്ടിടനിർമാണ സാമഗ്രികളുടെ നിർമാണം, വസ്ത്രനിർമാണം, ഡിസൈനിങ് എന്നിവയിലാണ് പരിശീലനം. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 28ന് വൈകീട്ട് അഞ്ചിന് മുമ്പായി കണ്ണൂർ ഐ.ടി.ഡി.പി ഓഫിസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ സമർപ്പിക്കണം. ഫോൺ: 0497 2700357.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.