റമദാൻ പരിപാടികൾ

ഇരിക്കൂർ വളവ്പാലം ഇസ്ലാഹി സ​െൻറർ: വിജ്ഞാനവേദി: സത്താർ ഫാറൂഖി -10.00 ഇരിക്കൂർ എ.എം.െഎ സ്കൂൾ കോംപ്ലക്സ് മസ്ജിദുൽ ഇൗമാൻ ഖുർആൻ പ്രഭാഷണം, ആദിൽ അസ്ഹരി -10.00 ആയിപ്പുഴ ടൗൺ ജുമാമസ്ജിദ്: ലൈലത്തുൽ ഖദ്ർ പ്രഭാഷണം, ഒഴുകൂർ മുഹമ്മദ് ബാഖവി -9.30 മഞ്ഞാംകരി ടൗൺ ജുമാമസ്ജിദ്: ആദംനിസാമി മാണിയൂർ -9.30 ഇരിക്കൂർ നൂരിയ്യ ജുമാമസ്ജിദ്: ശക്കീർ ഹൈത്തമി കീച്ചേരി -1.00 ഇരിക്കൂർ ടൗൺ ശാദുലിപ്പള്ളി: സലീം ഫൈസി -1.00 പെരുവളത്ത്പറമ്പ് റഹ്മാനിയ യതീംഖാന ജുമാമസ്ജിദ്: സലീം ഫൈസി ഇർഫാനി -9.30 പടിയൂർ ബദരിയ്യ ജുമാമസ്ജിദ്: ടി.എം. അബ്ദുൽ അസീസ് മൗലവി -9.30 പെടയേങ്കാട് ജുമാമസ്ജിദ്: റഷീദ് ദാരിമി -9.30 പരിപാടികൾ ഇന്ന് ഇരിക്കൂർ: കൊളോളം പഞ്ചായത്ത് ഹാൾ കൂടാളി ഗ്രാമപഞ്ചായത്ത് വായന പക്ഷാചരണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും, ഉദ്ഘാടനം ബെന്യാമിൻ -2.00 ഇരിക്കൂർ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: അംഗൻവാടി ഹെൽപർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.