പാൽ ഗുണനിലവാര ബോധവത്കരണം

കണ്ണൂർ: ക്ഷീരവകുപ്പി​െൻറയും മാനന്തേരി ക്ഷീരസഹകരണ സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ 22ന് രാവിലെ 9.30ന് കൈരളി ഗ്രന്ഥശാല ഹാളിൽ പാൽ ഗുണനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭ ഉദ്ഘാടനംചെയ്യും. മാനന്തേരി ക്ഷീരസഹകരണസംഘം പ്രസിഡൻറ് കെ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.