മഹ്​മൂദ്​

കണ്ണൂർ സിറ്റി: മരക്കാർകണ്ടി എൻ.എൻ.എസ് ഓഡിറ്റോറിയത്തിന് സമീപം മസ്കിൽ പരേതരായ താടിക്കാരൻ മമ്മുവി​െൻറയും നഫീസയുടെയും മകൻ കെ. (80) നിര്യാതനായി. കണ്ണൂർ എം.എ റോഡിലെ പഴയകാല വ്യാപാരിയാണ്. ഭാര്യ: പരേതയായ ഹഫ്സത്ത്. മക്കൾ: നസീമ, ഫർസാന, നസ്റാന, അഫ്സൽ (ദുബൈ), ഫൈസൽ (ഷാർജ). മരുമക്കൾ: ഹാഷിം, അശ്റഫ്, ആയിഷ, സാബിറ, പരേതനായ മുഹ്സിൻ. വിവരങ്ങൾക്ക് ------------ പി എം ഇബ്രാഹിം 9847086030
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.