മറിയം

പയ്യാവൂർ: ചന്ദനക്കാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മങ്കന്താനത്ത് മാണിയുടെ ഭാര്യ (90) നിര്യാതയായി. പാണത്തൂർ കാവുംതട്ടേൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോയി. മരുമക്കൾ: ജോണി കാരയ്ക്കാട്ടുകുഴി (പൈസക്കരി), ജെസി പാമ്പാറ (ചന്ദനക്കാംപാറ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.