ഭരണകൂട അധിനിവേശം അവസാനിപ്പിക്കണം

ചെറുവത്തൂര്‍: വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തി​െൻറ അധിനിവേശ നടപടികള്‍ അവസാനിപ്പിക്കണമെന്ന് യുവകലാസാഹിതി ചെറുവത്തൂര്‍ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: സുനില്‍കുമാര്‍ മിനയേരി (പ്രസി.), കെ. ബാലകൃഷ്ണന്‍ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.