റോഡ് നിർമാണത്തിന് ഭരണാനുമതി

കാസർകോട്: പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ കുമ്പള-ആനക്കല്ല് റോഡ് നിർമാണത്തിനും ടാറിങ്ങിനും ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമ​െൻറ പ്രത്യേക വികസനനിധിയിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ല കലക്ടർ കെ. ജീവൻബാബു ഭരണാനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.