ഗോപിനാഥൻ നായർ

കണ്ണൂർ: സൗത്ത് ബസാർ അശ്വതിയിൽ തലശ്ശേരി വീട്ടിൽ (91) നിര്യാതനായി. കോഴിക്കോട് മലബാർ മാർക്കറ്റ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: കെ.പി. ലീലാവതി. മക്കൾ: ഉണ്ണികൃഷ്ണൻ (മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇരിട്ടി), ഉഷ (പഞ്ചാബ് നാഷനൽ ബാങ്ക്, ബംഗളൂരു), ഉല്ലാസ്. മരുമക്കൾ: ബിന്ദു, രവീന്ദ്രൻ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബംഗളൂരു), മ‍‍ഞ്ജുഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അഴീക്കോട് ചാൽ ബീച്ച് ശാന്തിതീരം ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.