അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: പെരിങ്ങോം ഗവ. ഐ.ടി.ഐയിൽ എസ്.സി.വി.ടി അംഗീകാരമുള്ള മെക്കാനിക് മോട്ടോർ വെഹിക്കിൾ (ദ്വിവത്സരം), വെൽഡർ (ഒരുവർഷം) േട്രഡുകളിൽ പ്രവേശനത്തിന് . 50 രൂപ ഫീസ് സഹിതം അപേക്ഷ 24ന് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോറവും േപ്രാസ്പെക്ടസും www.det.kerala.gov.in, www.itiperingome.kerala.gov.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ: 04985-136266.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.