കല്ലട്ക്ക: നിരപരാധികളെ വേട്ടയാടില്ല- ^എ.ഡി.ജി.പി

കല്ലട്ക്ക: നിരപരാധികളെ വേട്ടയാടില്ല- -എ.ഡി.ജി.പി മംഗളൂരു: കല്ലട്ക്ക സംഘർഷത്തി‍​െൻറ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യില്ലെന്ന് എ.ഡി.ജി.പി അലോക് മോഹന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബണ്ട്വാള്‍ ടൗണ്‍ പൊലീസ് ഭീകരവാഴ്ച സംബന്ധിച്ച് പരിശോധിക്കും. സമഹമാധ്യമങ്ങള്‍ സ്പര്‍ധ വളർത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.