ഡി.വൈ.എഫ്.ഐ വിജയോത്സവം കർമംതോടിയിൽ

കർമംതോടി: ഡി.വൈ.എഫ്.ഐ കാടകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കർമംതോടി കാവേരി മിനി ഓഡിറ്റോറിയത്തിൽ വിജയോത്സവം സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.