അപേക്ഷിക്കാം

കണ്ണൂർ: ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഗ്രന്ഥശാലകളില്‍ നടപ്പാക്കുന്ന അക്കാദമിക് സ്റ്റഡി സ​െൻറർ‍, മോഡല്‍ വില്ലേജ് ലൈബ്രറി, താലൂക്ക് റഫറന്‍സ് കേന്ദ്രം എന്നിവക്ക് അപേക്ഷ ക്ഷണിക്കുന്നു. വായനശാലാ ലെറ്റര്‍ പാഡില്‍ തയാറാക്കിയ അപേക്ഷ 20നകം ജില്ല ലൈബ്രറി കൗണ്‍സില്‍ ഓഫിസില്‍ എത്തിക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.