യോഗമഹോത്സവം

കണ്ണൂര്‍: പതഞ്ജലി യോഗസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് യോഗമഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30ന് മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കൻഡറി സ്കൂളിലാണ് പരിപാടി. മുന്നൂറോളം ആളുകള്‍ പങ്കെടുക്കുന്ന യോഗപ്രദര്‍ശനവും ബോധവത്കരണ ക്ലാസും നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9961660423, --------------95628899096------------- എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ പി. ഭാസ്കരൻ, ടി. സത്യന്‍, വി. ശ്രീലത, സി.കെ. സരസപ്പന്‍, ടി. ഷാജി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.