കുഞ്ഞിപ്പാത്തു

പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ തെണ്ടപ്പറമ്പത്ത് മായ​െൻറ ഭാര്യ (70) നിര്യാതയായി. മക്കൾ: മഹ്മൂദ് (ബഹ്റൈൻ), ആയിശ, ഖദീജ. മരുമക്കൾ: റഹീന, പരേതനായ മൊയ്തുഹാജി. മാതു പാനൂർ: കുന്നോത്തുപറമ്പ് കൂളിച്ചാലിൽ എകരം പറമ്പത്ത് മാതു (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: രാജീവൻ, ശാരദ, പരേതനായ ബാബു. മരുമക്കൾ: സതി, സുലോചന, പ്രഭാകരൻ (കണിച്ചാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.