ഗോപാലൻ

പെരിങ്ങോം: ആദ്യകാല സ്വകാര്യ ബസ് ഡ്രൈവറായിരുന്ന കാഞ്ഞിരപ്പൊയിലിലെ അരമന (78) നിര്യാതനായി. ഭാര്യ: പരേതയായ കുന്നുമ്മൽവീട്ടിൽ പാർവതി. മക്കൾ: അനിത (കുറ്റൂർ), അശോകൻ (മുംബൈ), അജയകുമാർ കുന്നുമ്മൽ (സി.പി.എം കാഞ്ഞിരപ്പൊയിൽ ബ്രാഞ്ച് അംഗം), ജയരാജൻ (മാവേലി സ്റ്റോർ, അരവഞ്ചാൽ). മരുമക്കൾ: ഗോവിന്ദൻ, ഷീബ (വെളിച്ചംതോട്), സൗമ്യ (അന്നൂർ), റീത്ത (പുക്കൽ). സഹോദരൻ: കുഞ്ഞിരാമൻ (ചെറുവത്തൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.