യോഗ പരിശീലനം

കണ്ണൂര്‍: പരയങ്ങാട്ട് ഗുരുകുലത്തി​െൻറ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനത്തില്‍ സൂര്യനമസ്കാരത്തില്‍ സൗജന്യ പരിശീലനം നൽകുമെന്ന് സംഘാടകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 21ന് പള്ളിക്കുന്ന് രാധാവിലാസം സ്കൂള്‍ ഗ്രൗണ്ടില്‍ ഡോ. അജിത്ത് വിശ്വമൈത്രി നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോൺ: 8281877974. വാര്‍ത്താസമ്മേളനത്തില്‍ പി. രഘുരാം, ഡോ. അജിത്ത് വിശ്വമൈത്രി, സുജിത്ത് വാരം, കെ. രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.