പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം ഗേറ്റിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. മുട്ടം ഗേറ്റിന് സമീപത്തെ അബൂബക്കറി​െൻറ വീടി​െൻറ ഗേറ്റിലേക്കാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന മുട്ടത്തെ നിസാമിനും (22) ഡ്രൈവര്‍ അജയ്ക്കുമാണ് (26) പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടി​െൻറ ഗേറ്റും പിക്കപ്പ്വാനും തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.