അപലപിച്ചു

കാസർകോട്: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കൈയേറ്റത്തെ സമന്വയ ജില്ല ജനറൽബോഡി യോഗം . കന്നടഭാഷ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. പി.വി. രമേശൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ശ്രീനാഥ് (പ്രസി), സുരേഷ് (വൈസ് പ്രസി), പി. വത്സല (സെക്ര), ഫെനിത (ജോ. സെക്ര), അഡ്വ. കെ.എം. ഫൈസൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.