കുഞ്ഞിരാമൻ നന്യാർ

കുഞ്ഞിരാമൻ നമ്പ്യാർ --കുറ്റൂർ: കണ്ണാടിപ്പൊയിലിലെ എ.വി. കുഞ്ഞിരാമൻ നമ്പ്യാർ(88) നിര്യാതനായി. പിതാവ്: ചാത്തുക്കുട്ടി നമ്പ്യാർ. മാതാവ്: ശ്രീദേവി. ഭാര്യ: പോത്തേര പുതിയടത്ത് ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: ബാലകൃഷ്ണൻ, പത്മനാഭൻ, ഫൽഗുനൻ, ശ്രീലത, വിമല. മരുമക്കള്‍: ഗൗരി, വനജ, ശ്രീജ, രാജൻ(ശ്രീകണ്ഠപുരം), സുധാകരൻ (പെരിന്തട്ട). സഹോദരങ്ങള്‍: നാരായണൻ (നടുവിൽ), യശോദ (ചുഴലി), പരേതരായ ഭാസ്കരൻ, രത്നാകരൻ, ചാത്തുക്കുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.