വേൾഡ് ബ്ലഡ്‌ ഡോണേഴ്സ് ഡേ ആചരിച്ചു

കൂത്തുപറമ്പ്: എം.ഇ.എസ് കോളജ് നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ . കോളജ് പ്രിൻസിപ്പൽ എ.കെ. മഹീന്ദ്രൻ ഉദ്ഘാടനംചെയ്തു. ചിറ്റാരിപ്പറമ്പ് ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ ബിന്ദു രക്തദാനത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രോഗ്രാം ഓഫിസർ എം.കെ. മുഹമ്മദ്‌ ജാബിർ, എ.കെ. സാനത്, ആഷിഫ്‌ റഹ്മാൻ, ഹാദി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.