വൈദ്യുതി മുടങ്ങും

കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ണോത്തുംചാൽ, താണ, ആനയിടുക്ക്, ടി.കെ ജങ്ഷൻ, മാണിക്കക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കതിരൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അഗ്രികൾചറൽ ട്രാൻസ്ഫോർമറി​െൻറ പരിധിയിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പരിപ്പായി, ചെങ്ങളായി, അരിമ്പ്ര, നെല്ലിക്കുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ . തളിപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പോട്ടറി, കാക്കാഞ്ചാൽ, ശാന്തിനഗർ, ഏഴാംമൈൽ, മമ്പറമ്പ്, പ്ലാത്തോട്ടം, തുരുത്തി, കുറ്റിക്കോൽ, പാറാട്, വടക്കാഞ്ചേരി, ചെപ്പനൂൽ, പട്ടപ്പാറ, നേതാജി ഹൗസിങ് കോളനി, കയ്യന്തടം, പാലേരി പറമ്പ്, കീഴാറ്റൂർ, കോടേശ്വരം, കൂവോട്, കൂവോട് ആയുർവേദം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ . ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചൈനാക്ലേ ജങ്ഷൻ, കണ്ണപുരം പാലം, കണ്ണപുരം പള്ളി, യോഗശാല, സി.ആർ.സി റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.