വിജയോത്സവം

പാപ്പിനിശ്ശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ഉപഹാരങ്ങളും കാഷ് അവാർഡുകളും നൽകി. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പി.പി. ഷാജിർ, ടി. വേണുഗോപാലൻ, സി. രാജൻ, യു. വൽസൻ, ഹെഡ്മാസ്റ്റർ കെ.പി.വി. സതീഷ് കുമാർ, എം. മോഹനൻ, എം.സി.കെ. അബ്ദുൽ ഗഫൂർ, ടി. അജയൻ, എൽ.വി. മുഹമ്മദ്‌, കെ. രാജീവൻ, എം.കെ. സുനന്ദ്, ടി.എസ്. സന്തോഷ്, ഹാഷിം, ഡോ. വസന്തകുമാരി, പി.കെ.വി. ജീത, എം. മനോജ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.