ഉത്തരക്കടലാസ് അസാധുവാക്കി

കണ്ണൂർ: വിവിധ വകുപ്പുകളില്‍ പി.എസ്.സി നടത്തിയ ഡ്രൈവര്‍ ഗ്രേഡ് 2 എഴുത്തുപരീക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുകയും ഉത്തരക്കടലാസില്‍ അനാവശ്യ തിരുത്ത് വരുത്തുകയും ചെയ്ത 11 ഉദ്യോഗാർഥികളുടെ യതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. 102476, 115755, 116208, 116231, 116371, 116581, 116846, 116873, 117438, 117072, 117525 എന്നീ നമ്പറുകളാണ് അസാധുവാക്കിയത്. ലിസ്റ്റ് ജില്ല ഇന്‍ഫര്‍മേഷന്‍ സ​െൻററിൽ പരിശോധനക്ക് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.