ബദർദിന, ഭാഷ സമര അനുസ്മരണം

ചെർക്കള: ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ ദിന, ഭാഷ സമര അനുസ്മരണം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ചെർക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹാരിസ് തായൽ അധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ് അൽഷാബ് ഖിറാഅത്ത് നടത്തി. ഖുർആൻ മനഃപാഠമാക്കിയ ഹാഫിളീങ്ങളെ ആദരിച്ചു. ഡോ. സലീം നദ്വി, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ഡി. കബീർ, സി.ടി. അഹമ്മദലി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, അഷ്ഫ് എടനീർ, ബി.കെ. അബ്ദുസ്സമദ്, നാസർ ചായിൻറടി, സഹീർ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗർ, കടവത്ത് മുഹമ്മദ്കുഞ്ഞി, മൂസ ബി. ചെർക്കള, മുനീർ പി. ചെർക്കളം, സി.ടി. റിയാസ്, പി.ഡി.എ. റഹ്മാൻ, എൻ.എ. താഹിർ, മാലിക് ചെങ്കള, ശറഫുദ്ദീൻ ബേവിഞ്ച, സലാം ചെർക്കള വെസ്റ്റ്, സി.ബി. ലത്തീഫ്, മുത്തലിബ് ബേർക്ക, അലി ചേരൂർ, അർഷാദ് എതിർത്തോട്, സത്താർ പള്ളിയാൻ, അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ, ഷമീർ ന്യൂ ബേവിഞ്ച, ഖാലിദ് ഷാൽ, മുർഷിദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.