സീറ്റൊഴിവ്

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെണ്‍കുട്ടികളുടെ തളിപ്പറമ്പ്, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റലുകളിലും ആണ്‍കുട്ടികളുടെ പഴയങ്ങാടി, മയ്യില്‍ പ്രീ മെട്രിക് ഹോസ്റ്റലുകളിലും സീറ്റ് ഒഴിവുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ, മറ്റ് സമുദായ വിഭാഗത്തിലുള്ള അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2700596.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.