പട്ടയ കേസുകള്‍ മാറ്റി

കണ്ണൂർ: തലശ്ശേരി റവന്യൂ റിക്കവറി ഓഫിസില്‍ ഇന്ന് നടത്താനിരുന്ന എസ്.എം.പി 162/14 മുതല്‍ 216/14വരെയുള്ള പട്ടയ കേസുകളുടെ വിചാരണ ജൂലൈ 19നും നാളെ നടത്താനിരുന്ന എസ്.എം.പി 217/14 മുതല്‍ 250/14വരെയുള്ള വിചാരണ ജൂലൈ 20ലേക്കും മാറ്റിയതായി തലശ്ശേരി തഹസില്‍ദാർ (ആര്‍.ആര്‍) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.