അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: 2016--17 അധ്യയനവര്‍ഷം ദേശീയ/സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വർണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതിന് . പേര്, മേല്‍വിലാസം, രക്ഷാകര്‍ത്താവി​െൻറ പേര്, ജാതി, മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ 20ന് മുമ്പ് ഐ.ടി.ഡി.പി ഓഫിസില്‍ ഹാജരാക്കണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോൺ: 04972-700357.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.