ഇഫ്താർ സൗഹൃദസംഗമം

ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കാഞ്ഞിരോട് ഹുദയിൽ മുണ്ടേരി പഞ്ചായത് പ്രസിഡൻറ് കെ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ് ഷമീം, മുണ്ടേരി ഗംഗാധരൻ, പി.സി. അഹ്മദ്കുട്ടി, എസ്.പി.സി. ഹംസ, അഷ്റഫ് പുറവുർ, ഡോ. ജനാർദനൻ, പത്മിനി ടീച്ചർ, ഡോ. കെ.പി.എ. ഗഫൂർ, ടി.പി. നാഥ്, കെ. നാരായണൻ, അബ്ദുൽ ഖാദർ എൻജിനീയർ, എം.വി. സുബൈർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.