സപ്ലൈകോ റമദാൻമേള

കണ്ണൂർ: സപ്ലൈകോ റമദാൻ മെട്രോ ഫെയര്‍ മുനിസിപ്പല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ ജൂബിലി ഹാളില്‍ നാളെ തുടങ്ങും. വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിക്കും. നാളെ മുതല്‍ 24വരെ പ്രവര്‍ത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.