ശാരദ

അഴീേക്കാട്: വായിപ്പറമ്പ് ഇ.എം.എസ് മന്ദിരത്തിനു സമീപത്തെ മുക്രികുന്നുമ്പ്രത്ത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ പനക്കടക്കണ്ടി അച്യുതൻ. മക്കൾ: വിനോദ് (ദുബൈ), ദിനേശൻ. മരുമക്കൾ: വാസന്തി, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊഴക്കീൽ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.